HOMAGEയു.കെയില്‍ കാണാതായ മലയാളി പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് താമസ സ്ഥലമായ ന്യൂബ്രിഡ്ജിന് സമീപം; രണ്ടായ്ച്ചയായി മലയാളികള്‍ ആശങ്കയോടെ കാത്തിരുന്നത് വെറുതേയായി; എത്തിയത് ദു:ഖവാര്‍ത്ത; മരണ കാരണത്തില്‍ അന്വേഷണം തുടരുന്നുന്യൂസ് ഡെസ്ക്29 Dec 2024 3:03 PM IST